LOCAL NEWS

കൂടരഞ്ഞി ചോലിക്കര ജോസഫ് നിര്യാതനായി

കൂടരഞ്ഞി : വീട്ടിപാറ ചോലിക്കര ജോസഫ് (കുഞ്ഞേപ്പ്-98) നിര്യാതനായി. ഭാര്യ പരേതയായ മറിയം മുണ്ടക്കൽ. മക്കൾ: മേരി, ദേവസ്യ, ഗ്രേസി, സൂസി. മരുമക്കൾ: അപ്പച്ചൻ ഇളയിടത്ത് കുന്നേൽ, ഗ്രേസി ഇളംതുരുത്തിയിൽ, പരേതനായ ബേബി പാക്കത്ത് കുന്നേൽ, ജയൻ കോട്ടക്കൽ.

സംസ്കാരം നാളെ (08/05/2024) രാവിലെ 9 മണിക്ക് വീട്ടിപാറയിലുള്ള ഭവനത്തിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com