
തിരുവമ്പാടി: പുല്ലൂരാംപാറയിലെ മുൻ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന രാജൻ തോമസ് (രാജു-66) നിര്യാതനായി. ഭാര്യ: റോസമ്മ പൊന്നാങ്കയം കുന്നേൽ കുടുംബാംഗം.മക്കൾ: ഡോ. പ്രവീൺ (മറീന ഹോസ്പിറ്റൽ-അമ്പലവയൽ), നവീൻ (കാരക്കാട്ട് ട്രേഡേഴ്‌സ്-വടപുറം), ബിബിൻ (ദുബായ് ).മരുമക്കൾ: ഡോ. ടിന്റു പുന്നക്കാപടവിൽ (മറീന ഹോസ്പിറ്റൽ-അമ്പലവയൽ), ദിവ്യ മണ്ണുകുശുമ്പിൽ (ആനക്കാംപൊയിൽ- ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ – കൂമ്പാറ), സൗമ്യ നടുവത്ത് (മരഞ്ചാട്ടി-ദുബായ്). സംസ്ക്കാരം നാളെ (27-05-2024-തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.



