
കോടഞ്ചേരി: കണ്ണോത്ത് പൊട്ടംപുഴയിൽ തോമസിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി.പരേത കോടഞ്ചേരി തിരുമലയിൽ കുടുംബാംഗമാണ്. മക്കൾ: മോളി ,ജോസ് ,വൽസ,തങ്കച്ചൻ ,ലിസി മരുമക്കൾ: ബേബി മ്ലാക്കുഴിയിൽ പുന്നയ്ക്കൽ,ഡോളി കുന്നുംപുറത്ത്,ജോർജ് എടപ്പാറ കട്ടിപ്പാറ,ഷാന്റി കിഴക്കേക്കര,റോയി ചുവപ്പുങ്കൽ കൂരാച്ചുണ്ട്. സംസ്കാരം:നാളെ (05-06-24) വൈകീട്ട് 3 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.



