
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പറായിരുന്ന കുഞ്ഞാലി മമ്പാട്ട് അന്തരിച്ചു.സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ ജീവകാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.കുഴഞ്ഞു വീണതിനെ തുടർന്ന് ശിരസിനേറ്റ പരിക്കുമൂലം കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.മറ്റു വിവരങ്ങൾ പിന്നീട്



