
തിരുവമ്പാടി :തറിമറ്റം കാടാംകുന്നത്ത് രാമൻ്റെ ഭാര്യ ദാക്ഷായണി (66) നിര്യാതയായി. മക്കൾ: വിജയ, മനോജ് (കെ ടി ഡി സി), സുജയ, സുഭാഷ് മരുമക്കൾ : നാരായണൻ (ദുബായ്), ഷിബു (കൊയിലാണ്ടി ), നീതു (കേരള പോലീസ് ), സൗമ്യ(സൗദി). സംസ്കാരം: ഇന്ന്(27.06.2024) 12 മണിക്ക് ശേഷം വീട്ടു വളപ്പിൽ.



