LOCAL NEWS

മഴ ക്യാമ്പും മഴ നടത്തവും സംഘടിപ്പിച്ചു

മലബാർ ആസ്ഥാനമായി കോഴിക്കോട് പ്രവർത്തിക്കുന്ന ലജന്റ്സ് ഫോട്ടോഗ്രഫി ക്ലബ്‌ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ടുറിസം കേന്ദ്രങ്ങൾ ആയ കക്കാടംപൊയിൽ, പൂവാറംതോട് എന്നിവടങ്ങളിൽ വെച്ച് ക്യാമ്പും, മഴ നടത്തവും സംഘടിപ്പിച്ചു, ചടങ്ങ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ് സജി ഫോട്ടോഷോപ്പ് അധ്യക്ഷൻ അയി, വാർഡ് മെമ്പർ ബാബു മൂട്ടോളി, സെക്രട്ടറി ശ്യാം പട്ടാമ്പി, ട്രൈഷറർ സൈദ് രണ്ടാൽ, രാജീവ്‌ സ്മാർട്ട്‌, ജുബിൻ മെട്രോ, അസീം കോമച്ചി എന്നിവർ പങ്കെടുത്തു. കുരിശുമലയിലേക്ക് നടത്തിയ മഴയാത്ര പുതിയ അനുഭവം ആണെന്ന് ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com