
കോടഞ്ചേരി:നെല്ലിപൊയിൽ ആദ്യകാല കുടിയേറ്റ കർഷകൻ മണ്ണൂർ ചെറിയാൻ (93) നിര്യാതനായി.
ഭാര്യ പരേതയായ ഏലികുട്ടി. മെഴുകനാൽ കുടുബാംഗം. മക്കൾ : മാത്യു,ജോയി,പരേതനായ ജോൺ,ജോണി, ലിസ്സി, സിസ്റ്റർ അനില (പ്രൊവിൻഷ്യൽ സുപ്പീരിയർ ),
സെന്റ് ജോസഫ് പ്രൊവിൻസ് കിളിയന്തറ, സണ്ണി, ഡിക്റ്റമോൾ,(ഗവ. ഹയർ സെക്കന്ററി സ്കൂൾ ശിവപുരം )റീനമോൾ (സെൻറ് മേരിസ് ഹൈസ്കൂൾ കൂടത്തായി) .മരുമക്കൾ :ലില്ലി, മേരി, ഗ്രേസി, മോളി, ഡോക്ടർ ജോസ്, ജിൻസി, പ്രൊഫസർ സജീവ് പി വി.(ഗവ. കോളേജ് കൊടുവള്ളി ), ഷെറി പോൾ.
സംസ്കാരം നാളെ (ഞായർ ) 2pm ന് മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ് പള്ളി സെമിത്തേരി യിൽ.



