News

വെളിമണ്ണ പി.പി.അഹമ്മദ് കുട്ടി മാസ്റ്റർ നിര്യാതനായി

ഓമശ്ശേരി : വെളിമണ്ണയിലെ പൗരപ്രമുഖനും, ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും, വെളിമണ്ണ മഹല്ല്കമ്മിറ്റി, മുഹമ്മദിയ്യ മദ്രസ കമ്മറ്റി ജന: സെക്രട്ടറിയും, വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് , മുൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ പറശ്ശേരി പുത്തൻപുരയിൽ പി.പി.അഹമ്മദ് കുട്ടി മാസ്റ്റർ (73) നിര്യാതനായി.

ഭാര്യ : ഭീമു – സഹോദരങ്ങൾ: പരേതനായ മുൻ പഞ്ചായത്ത് പ്രസിഡൻ്റും മുസ്ലിം ലീഗ് നേതാവുമായ പി.പി.സെയ്ത് സാഹിബ്,
DCC ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ,
പോക്കർ കുട്ടി, പി.പി.മുഹമ്മദ് (ബാബു | മറിയ, പരേതരായ കദീശ കുട്ടി, കുഞ്ഞി പാത്തുമ്മ,
മക്കൾ : കുഞ്ഞി മുഹമ്മദ്, മുഹമ്മദ്, സൈദ് മുഹമ്മദ്, , കുഞ്ഞിമാച്ച(മിനി ), ഹസീന, ഹബീബത്ത്, മരുമക്കൾ : അബ്ദുറഹിമാർ കൊളത്തൂർ, ടി.കെ.അബ്ദുറഹിമാൻ കുട്ടി കളരാന്തിരി, കെ.സി. അൻവർ സാദത്ത് പതിമംഗലം , ജലീസ, തസ്‌ലീന, ജംഷീന ,
മയ്യത്ത് നിസ്ക്കാരം ഇന്ന് 3 മണിക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ.കബറടക്കം 4 മണിക്ക് കൂടത്തായി തോട്ടത്തിൽ പള്ളി ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com