LOCAL NEWS

കൂമ്പാറ വെള്ളിലത്തൊടി കുഞ്ഞിപ്പാത്തുമ്മ നിര്യാതയായി

കൂടരഞ്ഞി: കൂമ്പാറ വെള്ളിലത്തൊടി അബ്ദുറഹിമാന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (83)നിര്യാതയായി

മക്കൾ:മുഹമ്മദ്‌ ഹാജി,പാത്തുമ്മ,റുഖിയ,കുഞ്ഞിമുഹമ്മദ്‌,ഖദീജ,അസ്സൈൻ,ഉസൈൻ,സിദ്ധീഖ്,സമീറ,നൗഷാദ്

മയ്യിത്ത് നിസ്ക്കാരം നാളെ (7/6/2023 വ്യാഴം) രാവിലെ 9 മണിക്ക് കൂമ്പാറ ടൗൺ ജുമാ മസ്ജിദിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com