KERALA NEWSLOCAL NEWS

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ(Weather)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റ്;ജാഗ്രതകോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ശക്തമായ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.ഇന്ന് ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കുക.പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്,യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.

NOWCAST dated 18.07.2024. Time of issue 1000 hr IST (Valid for next 3 hours) Moderate rainfall & gusty wind speed reaching 50 Kmph is likely at one or two places in the Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod districts; Moderate rainfall & gusty wind speed reaching 40 Kmph is likely to occur at one or two places in all other districts of Kerala. IMD-KSEOC-KSDMA

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com