ENTERTAINMENT

ഒരു ചെറിയ കഥ

നരകം..വളരെ സുന്ദരമായി ജീവിക്കേണ്ട ഈ ചെറിയ ജീവിതം, ആയിരം വർഷം ജീവിക്കുമെന്ന മിഥ്യ ധാരണയോടെ പണത്തിനും സ്വത്തിനും അധികാരത്തിനും നശ്വരമായ ശരീര സുഖത്തിനും വേണ്ടി മനുഷ്യർ കാട്ടിക്കൂട്ടുന്ന കൊള്ളയും കൊലയും ആക്രമങ്ങളും കണ്ട് മനം മടുത്തും വെറുപ്പും അസൂയയും മൂത്ത് പകയും കോപവും വളർത്തി സുഹൃത്തിന്റെയും അയൽക്കാരന്റെയും സ്വന്തം കൂടെപ്പിറപ്പിന്റെ പോലും നാശം ആഗ്രഹിച്ച് അതിനുവേണ്ടി പ്രവർത്തിച്ച് സന്തോഷമെന്തെന്നറിയാതെ നരക തുല്യമായി മനുഷ്യർ ജീവിക്കുന്നത് കണ്ടിട്ടും ആയിരിക്കാം “ഈ ഭൂമി മറ്റേതെങ്കിലും ലോകത്തിന്റെ (Planet) നരകമായിരിക്കും” എന്ന് അയാൾ പറഞ്ഞ് നടന്നത്..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com