KODANECHERYLOCAL NEWS

കോടഞ്ചേരി തിരുവമ്പാടി റോഡിൽ ബൈക്ക് അപകടം ;യുവാവ് മരിച്ചു

കോടഞ്ചേരി: കോടഞ്ചേരി-തിരുവമ്പാടി റോഡിൽ കഴിഞ്ഞ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.മുറമ്പാത്തി പാട്ടത്തിൽ വിൽസന്റെ മകൻ അമൽ (27) ആണ് മരിച്ചത്.രാത്രി 9:30 യോടെ അച്ചൻകടവ് പാലത്തിന് സമീപം കാഞ്ഞിരപ്പാറ സെന്റ് ജോൺസ് പള്ളിയുടെ മുമ്പിൽ വെച്ചാണ് അപകടം നടന്നത്.മാതാവ് ഡെയ്സി സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ. സഹോദരൻ അഖിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com