News

റേഷൻ അറിയിപ്പ്

1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം 05.08.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

2, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സംബന്ധിച്ച വിവരങ്ങൾ ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com