KODANECHERYLOCAL NEWS

കോടഞ്ചേരി തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് നിര്യാതനായി.

കോടഞ്ചേരി: തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് ( 64 ) നിര്യാതനായി. എടവണ്ണപ്പാറ ചാലിയപ്പുറം ഗവ ഹൈസ്കൂൾ കായികാദ്ധ്യാപകനായിരുന്നു.
ഭാര്യ: ബീന മോസസ്സ് ചെമ്പ്ര അപ്പയ്ക്കൽ കുടുംബാംഗം
മക്കൾ:മോബിയ ( അയർലൻഡ്) മീര (അയർലൻഡ്)
മരുമക്കൾ: ബേസിൽ കുറ്റിപറിച്ചേൽ കോലഞ്ചേരി (അയർലൻഡ്), ഷാജു ജോൺ മേപ്പള്ളിൽ നെല്ല്യാടി മംഗലാപുരം.(അയർലാൻഡ്)
സംസ്കാരം: ഇന്ന് ( 07 – 08 – 2024) വൈകിട്ട് 4: 30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 5 മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com