LOCAL NEWSTHIRUVAMBADY

പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന നിര്യാതയായി.

തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന (66) നിര്യാതയായി.
കൂടരഞ്ഞി മാവേലിയിൽ കുടുംബാംഗമാണ്.
മക്കൾ: അമ്പിളി, അനീഷ് അജിമോൻ.
മരുമക്കൾ: മോഹനൻ (കൂട്ടാലിട), ഷീന (കൊടുവള്ളി), അമ്പിളി (പൊന്നാങ്കയം).
സംസ്കാരം ഇന്ന് (06-08-2024-ചൊവ്വ) വൈകുന്നേരം 03:00-ന് വീട്ടിൽ നടക്കുന്ന ആചാരപരമായ കർമ്മങ്ങൾക്കു ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com