KODANECHERYLOCAL NEWS

മഞ്ഞുവയൽ വാഴയിൽ സെലി നിര്യാതയായി

കോടഞ്ചേരി : മഞ്ഞുവയൽ വാഴയിൽ അഗസ്റ്റിന്റെ ഭാര്യ സെലി (59)നിര്യാതയായി. മഞ്ഞുവയൽ വടക്കേമുറിയിൽ കുടുംബാംഗമാണ് പരേത മക്കൾ:വിമൽ, മിഷേൽ. മരുമക്കൾ: അനു ചീങ്കല്ലേൽ,ജോമോൻ കൊച്ചുപുരയ്ക്കൽ. സംസ്കാരം: നാളെ (13-08-24) വൈകിട്ട് 4 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com