
LT Touching വർക്ക് നടക്കുന്നതിനാൽ തോട്ടത്തിൻക്കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (13/08/2024 ചൊവ്വാഴ്ച) രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും അമ്പലപ്പാറ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് 4 മണിവരെയും…
നാളെ HT ലൈനിലേക്കുള്ള മരം മുറിക്കുന്നതിനാൽ കൊടക്കാട്ടുപാറ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ 10:30 വരെ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



