
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നിർമ്മിച്ച * എസ് എച്ച് കിഡ്സ്* പാർക്ക് ഉദ്ഘാടനം വർണാഭമായ ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് വർഗീസ് പാലക്കാട്ട് നിർവഹിച്ചു.
ഹെഡ്മാസ്റ്റർ സുനിൽ പോൾ, സേക്രട്ട് ഹാർട്ട് ചർച്ച് ട്രസ്റ്റി റിജേഷ്, പി.ടി. എ പ്രസിഡൻറ് ഷിജു കെ വി , അധ്യാപകരായ സിസ്റ്റർ മേരി ജോബ്, അബ്ദുറബ്ബ് എന്നിവർ സംസാരിച്ചു .സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ആൽബിൻ വിലങ്ങുപാറ കിഡ്സ് പാർക്ക് സന്ദർശിച്ചു.



