
തിരുവമ്പാടി ഇരുമ്പകം, പാലക്കടവ് പരേതനായ ആലക്കൽ ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (87) നിര്യാതയായി. മക്കൾ :ആൻസി, ലിൻസി, സാജു. മരുമക്കൾ :മാത്യു, ഉണ്ണി, ഷൈനി. സംസ്കാരം നാളെ (25/8/24 ഞായറാഴ്ച) 2.15pm ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫോറോനാ പള്ളി സെമിത്തേരിയിൽ



