LOCAL NEWSNews

മലയോരത്ത് ഹർത്താൽ പൂർണം

തിരുവമ്പാടി: സുപ്രീം കോടതി പുറപ്പെടുവിച്ച ബഫർ സോൺ സംബന്ധമായ ഉത്തരവ് മലയോര മേഖലയിൽ വളരെ ആശങ്ക ഉണർത്തിയിരിക്കുകയാണ് വന്യജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവയുടെ എഥാർത്ത അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല എന്നതാണ് ഉത്തരവിൻ്റെ ചുരുക്കം ഈ തീരുമാനം പുനർ പരിശോധിക്കുകയും മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിതി നിശ്ച്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടുനൽക്കുക .ജനവാസ മേഖലയേയും ക്യഷി ഭൂമിയേയും പൂർണമായി സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണം കേന്ദ്ര സർക്കാർ തയ്യാറാവണം. ഇന്നത്തെ രൂപത്തിൽ നിയമം നടപ്പാക്കിയാൽ കോഴിക്കോട് ജില്ലയിലെ എണ്ണമറ്റ മലയോര പഞ്ചായത്തുകൾ ബഫർ സോൺ പരിധിയിൽ പെടും ഈ സാഹചര്യത്തിലാണ് LDF ഹർത്താൽ പ്രക്യാപിച്ചത്.

തിരുവമ്പാടി ഹർത്താൽ പൂർണമായി രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിനും തിരുവമ്പാടി LDF പഞ്ചായത്ത് കമ്മറ്റി നേത്യത്വം നൽകി കെ എസ് സുനിൽ ഖാൻ, പി സി സജി ഫിലിപ്പ്, പി ജെ ജിബിൻ, ശിവദാസൻ, റിയാസ്പി എസ്, ഗിരീഷ് ബാബു എന്നിവർ നേത്യത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com