KERALA NEWSLOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്.

വയനാട് /താമരശ്ശേരി: ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു. ഇന്നലരാത്രിയോടെ തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.ചുരത്തിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com