
തിരുവമ്പാടി:മറിയപ്പുറം കൂട്ടായിമയുടെ നേതൃത്വത്തിൽ മറിയപ്പുറം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.ബ്രസൂക്ക ടർഫിൽ വെച്ച് നടന്ന മത്സരത്തിൽ റോക്കറ്റ് എഫ് സി ജേധാക്കളായി . രണ്ടാം സ്ഥാനത്തിന് സ്പാർട്ടൻ എഫ് സി അർഹരായി. ജേതാക്കൾക്ക് മായിൻ മണിയറയിൽ മെമ്മറിയാൽ ട്രോഫിയും നാഷ്ണൽ സ്റ്റോർസ് നൽകുന്ന ക്യാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും അജ്മി സലാം നൽകുന്ന ക്യാഷ് അവാർഡും നൽകി.



