LOCAL NEWS

ആനിക്കാട്ട് വയലിൽ തോമസ് നിര്യാതനായി.

തിരുവമ്പാടി: ആനിക്കാട്ട് വയലിൽ തോമസ് (73)നിര്യാതനായി.
ഭാര്യ: ഫിലോമിന പൈക്കാട്ട് കുടുംബാംഗം.
മക്കൾ: ബിന്ദു,ജോബി,സൗമ്യ .
മരുമക്കൾ : ബിജു ഔസേപ്പ് പറമ്പിൽ, സിനി കണിയാംകുന്നേൽ,
ജോബി തൊണ്ടകുളം.
മൃതസംസ്കാര ശുശ്രൂഷ വൈകിട്ട് 4 30ന് സ്വഭാവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട്ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com