LOCAL NEWS

സപ്ലൈകോ ഓണം ഫെയര്‍ നാളെ മുതല്‍

കോഴിക്കോട്:ഈ വര്‍ഷത്തെ സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ ആറിന്) 11 മണിക്ക് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയം കോമ്പൗണ്ടില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. എം ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 14 വരെയാണ് ഓണം ഫെയര്‍.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com