
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ താല്‍കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു , എൽ എം വി ലൈസെന്‍സ്, 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം. യോഗ്യത ഉള്ളവര്‍ 2024 സെപ്റ്റംബര്‍ 20 നുള്ളില്‍ യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടമെന്ന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു



