
HT post insertion വർക്ക് നടക്കുന്നതിനാൽ ഇന്ന് (12/09/2024) രാവിലെ 9.30 മുതൽ മണി വരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും തിരുവമ്പാടി ടൗണിൽ 11 Kv ലൈൻ വർക്ക് നടക്കുന്നതിനാൽ ഇന്ന് 9മണി മുതൽ 1 വരെ തിരുവമ്പാടി സെമിത്തേരി ബസ് സ്റ്റാൻ്റ്, തിരുവമ്പാടി ടൗൺ, മാർടെക്സ്, ബിവറേജ് ചേപ്പിലംകോട്, 4US പ്ലാസ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.



