LOCAL NEWS

യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോടഞ്ചേരി: കൂടത്തായി ചാമോറ എരണ്ടോറകുന്നുമ്മൽ ചന്ദ്രേൻ്റെയും അംഗനവാടി ടീച്ചർ രാജിയുടെയും മകൾ സഞ്ചനയെ (23) വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച  രാത്രിയോടെയാണ് തൂങ്ങിയ നിലയിൽ വീട്ടിലെ മുറിയിൽ കണ്ടെത്തിയത്.ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.സഹോദരൻ സഞ്ജയ് കൃഷ്ണ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com