
കോടഞ്ചേരി:നെല്ലിപ്പൊയിൽ നാരങ്ങാത്തോട് റോഡ് ടാറിങ് നടക്കുന്നതിനാൽ നാളെ ( തിങ്കൾ 6/3/2023) ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു.
നാരങ്ങാത്തോടിന് പോകേണ്ട യാത്രക്കാർ മീമ്മുട്ടി പുവ്വത്തിൻ ചുവട് വഴിയും,അതുപോലെ നാരങ്ങാത്തോട്ടിൽ നിന്ന് നെല്ലിപ്പൊയിൽ പുല്ലുരാംപാറ പ്രദേശങ്ങളിലേക്ക് പോകേണ്ടവർ ഇരുപൂളും കവല അരിപ്പാറ റോഡ് വഴിയും പോകേണ്ടതാണെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.



