
കൂടരഞ്ഞി: പെരുമ്പുള എക്കാലയിൽ ജോസഫ് (അപ്പിച്ചി -65) നിര്യാതനായി. ടിബർ ലോഡിങ്ങ് തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ:പൗലോസ്,തോമസ്,ലൂസി,ചാക്കോ,ലൗലി. സംസ്കാരം :ഇന്ന് വൈകിട്ട് 4.30ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ



