CAREERSLOCAL NEWS

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

കോഴിക്കോട്:ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം. 188/2023), ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) (കാറ്റഗറി നം. 187/2023, 614/2022 (എന്‍സിഎ-വിശ്വകര്‍മ്മ), 615/2022 (III എന്‍സിഎ എസ്ടി) എന്നീ തസ്തികളിലേക്കുളള തെരഞ്ഞെടുപ്പിനായി  സെപ്തംബര്‍ 24, 25, 26, 30, ഒക്ടോബര്‍ ഒന്ന്, മൂന്ന്, നാല്   തീയതികളില്‍ കോഴിക്കോട് പെരുവയലിലെ സെന്റ് സേവ്യേഴ്സ് യുപി സ്‌കൂള്‍ ഗ്രൗണ്ടിൽ രാവിലെ 5.30 മണി മുതല്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, കമ്മിഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ 5.30 ന് മുമ്പ്  കേന്ദ്രത്തില്‍ എത്തണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com