LOCAL NEWSMUKKAM

മാരത്തൺ സംഘടിപ്പിക്കുന്നു.

ലോക ഹൃദയ ദിനത്തിൽ കെ.എം.സി.ടി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും എന്റെ മുക്കം സന്നദ്ധ സംഘടനയും സംയുക്തമായി മാരത്തൺ സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ,30 തിങ്കൾ രാവിലെ 7.30 കെ.എം.സി.ടി നഴ്സിങ് കോളേജിന്റെ മുൻവശത്ത് നിന്നും ആരംഭിച്ച് നെല്ലിക്കാപറമ്പ് മുക്കം (എന്റെ മുക്കം പാർക്കിൽ) സമാപിക്കുന്നു.

യുവാക്കൾക്കും 40 വയസിന് മുകളിൽ ഉള്ളവർക്കും പ്രത്യേക മാരത്തൺ

ഒന്നാം സമ്മാനം 10001
രണ്ടാം സമ്മാനം 5001

40 വയസിന് മുകളിൽ ഉള്ളവർക്ക്

ഒന്നാം സമ്മാനം 5001
രണ്ടാം സമ്മാനം 3001

ബുക്കിങ് 9745961998 , 7510602603

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com