KARASSERYLOCAL NEWS

പിക്കപ്പ് വാൻ മറിഞ്ഞു അപകടം – വീഡിയോ

മുക്കം:കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ മുക്കം നോർത്ത് കാരശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു അപകടം.ഇന്ന് രാവിലെയാണ് അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ആർക്കും പരിക്കില്ല. മുമ്പും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.പോലീസും അഗ്നി ശമന യൂണിറ്റും സ്ഥലത്തെത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com