LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

ഇന്ന് (03.10.2024) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആനക്കാം പൊയിൽ ടവർ, കളരിക്കൽ , KTC പ്പടി, മുത്തപ്പൻ പുഴ , മൈനാവളവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

രാവിലെ 7:30 മുതൽ 12.30 വരെ , പെരിമാലിപ്പടി ട്രാൻസ്ഫോർമർ പരിധിയിലും, 11മണി മുതൽ വൈകിട്ട് 3 മണി വരെ കറ്റ്യാട് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com