
തിരുവമ്പാടി: പരേതനായ മൂക്കിലിക്കാട്ട് എം ജെ ജോസഫിന്റെ ഭാര്യ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അദ്ധ്യാപിക ഗ്രേസി സി.ജെ(84) നിര്യാതയായി. തുണ്ടത്തിൽ കുടുംബാംഗമാണ് പരേത. മക്കൾ – ഡോ. ബെസ്റ്റി ജോസ്, പരേതനായ ജെസ്റ്റി ജി ജോസ്, ട്രസ്റ്റി ജി ജോസ് (USA) മരുമക്കൾ: ലീന (ടീച്ചർ )ജാസ്മിൻ (ടീച്ചർ ) ബിന്ദു (USA)മൃതസംസ്‍കാര ചടങ്ങുകൾ 05/10/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തിരുവമ്പാടി കറ്റ്യാട്ടിലുള്ള ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട് ഹാർട്ട് ഫൊറോന ചര്‍ച്ചിൽ



