KOODARANCHILOCAL NEWS

കൂടരഞ്ഞി കാലായി തോമസ് നിര്യാതനായി.

കൂടരഞ്ഞി :റിട്ട:മിലിട്ടറി ഉദ്യോഗസ്ഥൻ കാലായി തോമസ് (സണ്ണി – 62) നിര്യാതനായി.
ഭാര്യ : ഷോളി തിരുവമ്പാടി മടിക്കാങ്കൽ കുടുംബാംഗം
മകൻ : ബാജി കെ തോമസ്
മരുമകൾ : ഷാരോൺ മരുതക്കുന്നേൽ (കണ്ണൂർ)
സഹോദരങ്ങൾ : ഷാജി, ജോണി
സംസ്കാരം നാളെ (ചൊവ്വ 08/10/2024) 12.30 വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com