KODIYATHOORLOCAL NEWS

തോട്ടുമുക്കം തിരുന്നിലത്ത് ഹനീഫ നിര്യാതനായി

തോട്ടുമുക്കം : തിരുന്നിലത്ത് ഹനീഫ (63) നിര്യാതനായി
ഭാര്യ:സുലൈഖ
മക്കൾ: മുനീർ അലി, മുംതാസ്, റുക്സാന, ജസീല
മരുമക്കൾ: ശറഫുദ്ദീൻ കാവനൂർ,
മുഹീബ് വടക്കുമുറി, അഷ്റഫ് കാവനൂർ, ഷിംന കാവനൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് (07/10/2024) വൈകിട്ട് 5.30 ന് തോട്ടുമുക്കം ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com