KOODARANCHILOCAL NEWS

കൂടരഞ്ഞി മാതാളികുന്നേൽ എബ്രഹാം നിര്യാതനായി

കൂടരഞ്ഞി: കൂടരഞ്ഞി ടൗണിലെ മുൻ വ്യാപാരിയും കർഷകനുമായ മാതാളികുന്നേൽ എം. ജെ എബ്രഹാം (72) നിര്യാതനായി. ഭാര്യ :അന്നക്കുട്ടി പുല്ലുരാമ്പാറ മുഖാലയിൽ കുടുംബാംഗമാണ്. മക്കൾ: ഷിന്റോ, ഷിബിൻ, നീതു. മരുമക്കൾ: ജൂബിയറ്റ് ഓവേലിൽ തിരുവമ്പാടി, അലിന്റ കിണറ്റുകരമുറിയിൽ കട്ടപ്പന, ജോബി മുതലക്കുഴിയിൽ നിലമ്പൂർ. സംസ്കാരം: 18/10/2024 വെള്ളിയാഴ്ച വൈകിട്ട് 4.00 മണിക്ക് മരഞ്ചാട്ടി മേരിഗിരി പള്ളിയില്‍.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com