LOCAL NEWS

താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം ഗതാഗത തടസ്സം

താമരശ്ശേരി: വയനാട്ടിൽ ഇലക്ഷൻ സംബന്ധമായ പൊതുപരിപാടികൾ നടക്കുന്നതിനാൽ താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. മാന്യ യാത്രക്കാർ വൺ-വേ പാലിച്ചു വാഹനം ഓടിക്കുക.

വയനാട് ജില്ലയിലെ ബത്തേരി, കൽപ്പറ്റ, വൈത്തിരി തുടങ്ങിയ സ്ഥലങ്ങൾക്കിടയിലും ഇന്ന് ഗതാഗത തടസം ഉണ്ടാവാൻ സാധ്യതയുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com