LOCAL NEWS

ആം ആദ്മി ഫാൻസ് അസ്സോസിയേഷൻ്റെ ക്രിസ്മസ് പുതുവത്സര ഫെസ്റ്റിൻ്റെ ഉദ്ഘാടനം നടത്തി

തിരുവമ്പാടി: ആം ആദ്മി ഫാൻസ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര പോത്ത് ഫെസ്റ്റിൻ്റെ ഉദ്ഘാടനം പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി വി. ജേസഫിന് കൂപ്പൺ നൽകി പാർട്ടിയുടെ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ടോയൻ ജോർജ് നിർവ്വഹിച്ചു.2024 ഡിസംബർ 23 തിങ്കൾ വൈകീട്ട് 5 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻ്റ് പരിസരത്ത് നമുക്കെടുപ്പു നടത്തും .ഒന്നാം സമ്മാനം ഒരു ക്വിന്റലോളം തൂക്കമുള്ള പോത്ത് ,രണ്ടാം സമ്മാനം മുട്ടനാട് , മൂന്നാം സമ്മാനം മൂന്ന് പൂവൻ കോഴികൾ മൂന്നു പേർക്ക് ,കൂടാതെ പത്ത് പ്രോത്സാഹന സമ്മാനങ്ങളും …..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com