കൂടരഞ്ഞി :ബാഗ്ലൂരിൽ കേളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു. കരിങ്കുറ്റി പുതിയാപറമ്പിൽ ജോജിയുടെ മകൻ ജിനിൽ ജോജി (20) യാണ് മരിച്ചത്.
മാതാവ് : സിന്ധു
സംസ്കാരം പിന്നീട്

Lorem ipsum dolor sit amet, consectetur.
You cannot copy content of this page