
കോടഞ്ചേരി: മില്ലുംപടി വടക്കൻ വീട്ടിൽ ജയപ്രകാശ് (ബാബു – 72) നിര്യാതനായി.
ഭാര്യ : സുജാത
മക്കൾ അശ്വതി, അമൃത, അഖിൽ,
മരുമക്കൾ മനുപ്രസാദ് (പോലീസ്,കരുവാരക്കുണ്ട് സ്റ്റേഷൻ), സുഭാഷ് തെച്ചിയാട്.
സംസ്കാരം: ഇന്ന് (26.10.2024) വൈകിട്ട് അഞ്ചു മണിക്ക് തിരുവമ്പാടി പൊതു ശ്മശാനത്തിൽ



