
കോടഞ്ചേരി:തെയ്യപ്പാറയിൽ നിന്നും കാണാതായ മേക്കോഞ്ഞിയിൽ പാറേപ്പറമ്പിൽ ഭാസ്കരൻ – (വാസു 48 ) ൻ്റെ മൃതദേഹം കണ്ടെത്തി.കോളനിക്ക് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ഞായറാഴ്ച മുതലായിരുന്നു ഭാസ്കരനെ കാണാതായത്. മേക്കോഞ്ഞി ട്രൈബൽ കോളനിയിൽ ആയിരുന്നു ഭാസ്കരൻ കുടുംബസമേതം താമസിച്ചിരുന്നത്.



