LOCAL NEWS

“നിനാദം”:മുക്കം ഉപജില്ല സ്കൂൾ കലോത്സവം ലോഗോ  പ്രകാശനം ചെയ്തു.

മുക്കം:ഒക്ടോബർ 22,24,25,27 തീയ്യതികളിൽ ‘മണാശേരിയിൽ നടക്കുന്ന ഇരുപതാമത് മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ഓർഫനേജ് സ്കൂൾസ് മാനേജർ അബ്ദുള്ള കോയ ഹാജി,മരക്കാർ ഹാജി
എ ഇ ഒ ദീപ്തി ടി,മധു മാസ്റ്റർ,സുധീർ കെ പി, സജി ജോണ്, ജോളി ജോസഫ്, അബ്ദുൾ റഷീദ്, ഷമീർ സി കെ, മുജീബ് പി സി, മൊയി ഹാജി,
അബ്ദുള്ള കോയ ഹാജി, മരക്കാർ ഹാജി, മോയി ഹാജി, അബ്ദുട്ടി ഹാജി,  ഹസ്സൻ ഹാജി, ഡോ. അനൂപ് ഒ വി, മൻസൂർ അലി, രാജഗോപാൽ മണാശ്ശേരി, രവി മാസ്റ്റർ, മോനുദ്ധീൻ പി. പി, നന്ദ കുമാർ, ഷബീന,എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com