LOCAL NEWSPUTHUPPADY

ഗതാഗതം നിരോധിച്ചു

പുതുപ്പാടി: ഈങ്ങാപ്പുഴ-കാക്കവയല്‍ -കണ്ണപ്പന്‍കുണ്ട് -വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ (മാപ്പിളപ്പറമ്പ് മുതല്‍ കാക്കവയല്‍ വരെ) കലുങ്കുകളുടെയും ഓവുചാലിന്റെയും പ്രവര്‍ത്തി നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു.കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കാക്കവയല്‍ -മണ്ഡലമുക്ക് ഒടുങ്ങക്കാട് വഴിയും കണ്ണപ്പന്‍കുണ്ട് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ ഈങ്ങാപ്പുഴ- പയോണ കക്കാട് -കാക്കവയല്‍ വഴിയും തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page