LOCAL NEWS

കോടഞ്ചേരിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

കോടഞ്ചേരി: വയനാട് ലോകസഭ ഇലക്ഷന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ കേരള പോലീസ് റൂട്ട് മാർച്ച് നടത്തി.സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ, ഹോം ഗാർഡ് എന്നീ സേനകളാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്കോടഞ്ചേരി സി.ഐ സജു എബ്രഹാം, എസ് ഐ അബ്ദു എം, എ എസ് ഐ റഫീഖ് പി.പി, എസ്.സി.പി.ഒമാരായ അജിത്ത്,സുനിൽ എന്നിവർ റൂട്ട് മാർച്ചിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page