Uncategorized

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി ചേപ്പിലങ്ങോട് റോഡിൽ മഴപെയ്താൽ കാൽനട പോലും ദുഷ്കരമാകുന്ന സാഹചര്യത്തിൽ ചേപ്പിലങ്ങാട് നിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നിരവധി തവണ പഞ്ചായത്തിൽ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഫലം കാണാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.റോഡിൻ്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ലക്ഷ്യം കാണുന്നത് വരെ പ്രക്ഷോഭം ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം.അതേസമയം മഴ മാറിയാൽ ഉടൻ റോഡ് പൂർണ്ണമായും പൂർവ്വസ്ഥയിലാക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com