LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ (19.11.2024) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട്, താഴെ തിരുവമ്പാടി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗിമായും

HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 7.30 മുതൽ നാലുമണി വരെ ഓളിക്കൽ ടവർ, ഓളിക്കൽ കോളനി , വിളക്കാം തോട്, മധുരമൂല, മഞ്ഞപ്പൊയിൽ, പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ ചളിപ്പൊയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ രാവിലെ 8:30 മുതൽ വൈകിട്ട് മൂന്നുമണി വരെ മുളങ്കടവ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com