LOCAL NEWSTHIRUVAMBADY

തിരുവമ്പാടി -തോട്ടത്തിൻ കടവ് റോഡ് നാളെ പൂർണ്ണമായും അടച്ചിടും

തിരുവമ്പാടി :തിരുവമ്പാടി -ഓമശ്ശേരി റോഡിലെ തോട്ടത്തിൻകടവ് മുതൽ താഴെ തിരുവമ്പാടി ജംഗ്ഷൻ (യു.സി മുക്ക്) വരെ ബി.എം ബി.സി വർക്ക് നടക്കുന്നതിനാൽ നാളെ (27.11.2024) രാവിലെ 10 മണി മുതൽ വൈകിട്ട് ടാറിംഗ് ജോലി കഴിയുന്നതുവരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.
തിരുവമ്പാടി ടൗണിൽ നിന്നും അമ്പലപ്പാറ വഴിയോ താഴെ തിരുവമ്പാടി – പാതിരമണ്ണ് വഴിയോ റോഡിലേക്കുള്ള പ്രവേശനവും പൂർണമായി നിരോധിച്ചിട്ടുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com