LOCAL NEWSTHIRUVAMBADY

ടാറിംഗ് ജോലി പുരോഗമിക്കുന്നു: തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ വാഹന ഗതാഗത നിയന്ത്രണം.

തിരുവമ്പാടി :തിരുവമ്പാടി- കൂടരഞ്ഞി- കൂമ്പാറ- തോട്ടുമുക്കം റോഡിൽ (തിരുവമ്പാടി കുരിശുപള്ളി മുതൽ കക്കുണ്ട് വരെ) പ്രവൃത്തി ആരംഭിച്ചതിനാൽ ഇന്ന് (ഡിസംബർ ഒന്ന്) രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഇതനുസരിച്ച് തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ തിരുവമ്പാടി – പുന്നക്കൽ മലയോര ഹൈവേ വഴി പോകണം.ചെറു വാഹനങ്ങൾക്ക് മാറിയപ്പുറം വഴിയും കടന്നുപോകമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com