LOCAL NEWS

പുല്ലൂരാംപാറ പൊന്നാംപറമ്പിൽ നസീമ നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ (46) നിര്യാതയായി.
മക്കൾ: ജംഷാദ്, നജ്ല, ജിഷാദ്.
മരുമക്കൾ: ഷാഫി, ഹിബ.
ഖബറടക്കം ഇന്ന് (01-07-2025-ചൊവ്വ) രാത്രി 08:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com